കൊങ്ങോർപ്പിള്ളിയുടെ ഹൃദയഭാഗത്ത് KMC മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 17.08.2022 ബുധനാഴ്ച രാവിലെ 10 മണി മുതൽ പ്രവർത്തനം ആരംഭിക്കുന്നു
–>FREE Consultation*
(*Term & Conditions Apply)
–>എല്ലാ മാസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ബിപിഎൽ കാർഡ് ഹോൾഡർ കുടുംബത്തിലെ ഒരാൾക്ക് സൗജന്യ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഞങ്ങൾ ചെയ്തുകൊടുക്കുന്നു.
–>എല്ലാ മാസവും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ബിപിഎൽ കാർഡ് ഹോൾഡർ കുടുംബത്തിലെ ഒരാൾക്ക് സൗജന്യ Angiogram.
ഉദ്ഘാടനം പ്രമാണിച്ച് ഫാമിലി ഫിസിഷ്യൻ്റെ കൺസൾട്ടേഷൻ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ തികച്ചും സൗജന്യമായിരിക്കും.
ഈ ദിവ്യ സംരംഭത്തിന്റെ ശുഭാരംഭ മുഹൂർത്തത്തിലേക്ക് ഏവരെയും സാദരം സ്വാഗതം ചെയ്യുന്നു